മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ ഒരു പഴയകാല നടിയാണ് സുനിത. 1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം ചെയ്ത കൊടൈ മജായ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് സുനിത ചുവട് വച്ചത...